+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്; പ്ര​തി ന​ളി​നി പ​രോ​ളി​ലി​റ​ങ്ങി

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി ന​ളി​നി ഹ​രി​ഹ​ര​ൻ പ​രോ​ളി​ലി​റ​ങ്ങി. 30 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ. ന​ളി​നി​യു​ടെ അ​മ്മ പ​ദ്മ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്
രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്; പ്ര​തി ന​ളി​നി പ​രോ​ളി​ലി​റ​ങ്ങി
ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി ന​ളി​നി ഹ​രി​ഹ​ര​ൻ പ​രോ​ളി​ലി​റ​ങ്ങി. 30 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ. ന​ളി​നി​യു​ടെ അ​മ്മ പ​ദ്മ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രോ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് ഡി​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​ത് പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ളി​നി​യ്ക്ക് സു​ര​ക്ഷ ഒ​രു​ക്കും. രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഏ​ഴ് പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​ളി​നി.
More in Latest News :