+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം

കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം. ചെ​രി​പ്പ് ക​ന്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്
കോ​ഴി​ക്കോ​ട്ട് കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം
കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ തീ​പി​ടി​ത്തം. ചെ​രി​പ്പ് ക​ന്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.​കോ​ഴി​ക്കോ​ട്ടെ ആ​റ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ക​ന്പ​നി​ക്ക് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ബി​നീ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ന്പ​നി. നി​ല​വി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
More in Latest News :