+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

പ​നാ​ജി: ഗോ​വ​യി​ൽ ആ​ദ്യ ഒ​മി​ക്രോ​ൺ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​കെ​യി​ൽ നി​ന്നെ​ത്തി​യ എ​ട്ടു വ​യ​സു​കാ​ര​നി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. ഡി​സം​ബ​ർ 17നാ​ണ് കു​ട്ടി ഗോ​വ​യി​ൽ എ​ത്തി​യ​ത്.

പു​ണെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വി​ശ്വ​ജി​ത് റാ​ണെ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്നും ടൂ​റി​സം വ​കു​പ്പി​നോ​ട് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
More in Latest News :