+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ൻ​സ​ല​റാ​കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ധാ​ര്‍​മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത​ത് ചെ​യ്തു. ഇ​നി​യും തെ​റ്റ് തു​ട​രാ​ന്
ചാ​ൻ​സ​ല​റാ​കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ
തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ധാ​ര്‍​മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത​ത് ചെ​യ്തു. ഇ​നി​യും തെ​റ്റ് തു​ട​രാ​ന്‍ വ​യ്യ. സ​ര്‍​വ​ക​ലാ​ശാ​ല വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്ന് ഓ​ഫീ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗ​വ​ർ​ണ​ർ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​കും.
More in Latest News :