+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; പ​ങ്കാ​ളി​യു​ടെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത് യു​വാ​വ്; അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പ​ങ്കാ​ളി​യാ​യ സ്ത്രീ​യു​ടെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. 4
മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; പ​ങ്കാ​ളി​യു​ടെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത് യു​വാ​വ്; അ​റ​സ്റ്റി​ൽ
ഭോ​പ്പാ​ൽ: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പ​ങ്കാ​ളി​യാ​യ സ്ത്രീ​യു​ടെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. 40കാ​ര​നാ​യ ല​വ് കു​ഷ് പ​ട്ടേ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 35കാ​രി​യാ​യ സോ​നു​വി​ന്‍റെ മൂ​ക്കാ​ണ് ഇ​യാ​ൾ ചെ​ത്തി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സോ​നു​വി​നൊ​പ്പം പ​ട്ടേ​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ദ്യം വാ​ങ്ങാ​ൻ സോ​നു​വി​നോ​ട് പ​ട്ടേ​ൽ 400 രൂ​പ ചോ​ദി​ച്ചു. എ​ന്നാ​ൽ സോ​നു പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ട്ടേ​ൽ സോ​നു​വി​ന്‍റെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത​ത്.

സോ​നു​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ അ​യ​ൽ​ക്കാ​ർ അ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ​ട്ടേ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി.
More in Latest News :