+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ഷോ​ൺ ബ്രൗ​ണി​ന് ഹാ​ട്രി​ക്; മും​ബൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല. മും​ബൈ സി​റ്റി​യെ 33ന് ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​
ഡെ​ഷോ​ൺ ബ്രൗ​ണി​ന് ഹാ​ട്രി​ക്; മും​ബൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും സ​മ​നി​ല. മും​ബൈ സി​റ്റി​യെ 3-3ന് ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍ ത​ള​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ മു​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് മും​ബൈ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. മും​ബൈ​യ്ക്കാ​യി ഇ​ഗ​ര്‍ ആ​ഞ്ച​ലോ ര​ണ്ടും ബി​പി​ന്‍ സിം​ഗ് ഒ​രു ഗോ​ളും നേ​ടി. നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ മൂ​ന്നു ഗോ​ളും ഡെ​ഷോ​ണ്‍ ബ്രൗ​ണ്‍ നേ​ടി.

ഇ​തോ​ടെ 16 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. എ​ട്ടു പോ​യി​ന്‍റു​ള്ള നോ​ര്‍​ത്ത് ഈ​സ്റ്റ് ഒ​മ്പ​താ​മ​താ​ണ്.
More in Latest News :