+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ ഷൊ​ർ​ണൂ​രി​ൽ പി​ടി​യി​ൽ

തൃ​ശൂ​ർ: എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ ഷൊ​ർ​ണൂ​രി​ൽ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​റ​ഫു​ദീ​ൻ, അ​ക്ഷ​യ്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന
എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ ഷൊ​ർ​ണൂ​രി​ൽ പി​ടി​യി​ൽ
തൃ​ശൂ​ർ: എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ ഷൊ​ർ​ണൂ​രി​ൽ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​റ​ഫു​ദീ​ൻ, അ​ക്ഷ​യ്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

യു​വാ​ക്ക​ളി​ൽ നി​ന്നും 16 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
More in Latest News :