+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്. ഡി​സം​ബ​ർ 30ന് ​സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ ഓ​ട്ടോ​ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി
ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്. ഡി​സം​ബ​ർ 30ന് ​സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ ഓ​ട്ടോ-​ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്ധ​ന വി​ല​യും മ​റ്റ് ചി​ല​വു​ക​ളും വ​ർ​ധി​ച്ച​തി​ന് ആ​നു​പാ​തി​ക​മാ​യി നി​ര​ക്ക് വ​ർ​ധ​ന​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​ത്.

ഓ​ട്ടോ ചാ​ർ​ജ് നി​ല​വി​ലെ മി​നി​മം നി​ര​ക്കി​നേ​ക്കാ​ൾ അ​ഞ്ച് രൂ​പ​യെ​ങ്കി​ലും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. 2018 ഡി​സം​ബ​റി​ൽ നി​ര​ക്ക് പു​തു​ക്കി​യ ശേ​ഷം പി​ന്നീ​ട് വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടി​ല്ല.

മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു​വെ​ന്നും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
More in Latest News :