+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ ​റെ​യി​ൽ: ഇ​ട​ത് മു​ന്ന​ണി നി​ല​പാ​ടി​നൊ​പ്പ​മെ​ന്നു മ​ന്ത്രി പി. ​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ​ദ്ധ​തി വി​ഷ​യ​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​കും. സ​ർ​ക്
കെ ​റെ​യി​ൽ: ഇ​ട​ത് മു​ന്ന​ണി നി​ല​പാ​ടി​നൊ​പ്പ​മെ​ന്നു മ​ന്ത്രി പി. ​പ്ര​സാ​ദ്
തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ​ദ്ധ​തി വി​ഷ​യ​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​കും. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ മു​ന്ന​ണി​യു​ടെ നി​ല​പാ​ടി​ന് ഒ​പ്പം ത​ന്നെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു കൂ​ടു​ത​ൽ പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഹോ​ർ​ട്ടി കോ​ർ​പ് ഇ​ട​പെ​ട​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി സം​ഭ​ര​ണം ഊ​ർ​ജി​ത​മാ​ക്കും. ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നും പ​ച്ച​ക്ക​റി​ക​ൾ നേ​രി​ട്ട് സം​ഭ​രി​ക്കും. വി​ല കു​റ​യു​ന്ന​തു വ​രെ ഹോ​ർ​ട്ടി​കോ​ർ​പ് ച​ന്ത​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :