+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഴക്കമ്പലം ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള
കിഴക്കമ്പലം ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ
കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍. ബി​ജു പ​ത്ര​ക്കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ചേ​രി​തി​രി​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ നേ​രെ​യാ​ണ് കി​രാ​ത​മാ​യ ആ​ക്ര​മ​ണം നടന്നത്. സം​ഭ​വ​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആവശ്യപ്പെട്ടു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​നേ​രേ ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​യും കൈ​യേ​റ്റ​ങ്ങ​ളെ​യും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.പ്ര​വീ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :