+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. ജം​ഷ​ഡ്പൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 11നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല പി​ടി​ച്ച​ത്. പി​ന്നി​ൽ​നി​ന്ന​ശേ​ഷം മ​ല​യാ​ളി താ​രം സ​ഹ​ൽ സ​മ​ദി
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. ജം​ഷ​ഡ്പൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 1-1നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല പി​ടി​ച്ച​ത്. പി​ന്നി​ൽ​നി​ന്ന​ശേ​ഷം മ​ല​യാ​ളി താ​രം സ​ഹ​ൽ സ​മ​ദിലൂടെയാണ് കേരളം സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

14-ാം മി​നി​റ്റി​ൽ ഗ്രെ​ഗ് സ്റ്റീ​വാ​ർ​ട്സി​ലൂ​ടെ ജം​ഷ​ഡ്പൂ​ർ കേ​ര​ള​ത്തി​ന്‍റെ വ​ല കു​ലു​ക്കി. ഫ്രീ​കി​ക്ക് ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു സ്റ്റീ​വാ​ർ​ട്. ഇ​തോ​ടെ ഉ​ണ​ർ​ന്നു ക​ളി​ച്ച കേ​ര​ളം 27-ാം മി​നി​റ്റി​ൽ സ​ഹ​ലി​ലൂ​ടെ ഗോ​ൾ മ​ട​ക്കി. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും വാ​ശി​യോ​ടെ മു​ന്നേ​റി​യി​ട്ടും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.

ഇ​തോ​ടെ 13 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ കേ​ര​ളം മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്. 13 പോ​യി​ന്‍റ് ത​ന്നെ​യു​ള്ള ജം​ഷ​ഡ്പു​ർ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
More in Latest News :