+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​ന്നി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​റു​ന്പ​ൻ​മൂ​ഴി സ്വ​ദേ​ശി ജോ​ളി (55) ആ​ണ് മ​രി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​ന് കു​ത്തേ​റ്റു. ഇ​രു​വ​രേ​യും കു​ത്തി​യ ക
റാ​ന്നി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​റു​ന്പ​ൻ​മൂ​ഴി സ്വ​ദേ​ശി ജോ​ളി (55) ആ​ണ് മ​രി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ബാ​ബു​വി​ന് കു​ത്തേ​റ്റു.

ഇ​രു​വ​രേ​യും കു​ത്തി​യ കു​റു​ന്പ​ൻ​മൂ​ഴി സ്വ​ദേ​ശി സാ​ബു ഒ​ളി​വി​ൽ പോ​യി. ഇ​ദ്ദേ​ഹ​ത്തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.
More in Latest News :