+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ൽ​വ​ർ ലൈ​നി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ട​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് പ്ര​കാ​ശ് ബാ​ബു. പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ടെ
സി​ൽ​വ​ർ ലൈ​നി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ
തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ട​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് പ്ര​കാ​ശ് ബാ​ബു. പ​ദ്ധ​തി വേ​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ​ദാം​ശം അ​റി​യാ​ത്ത​ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് നോ​ക്ക​ണ​മെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു.

കെ ​റെ​യി​ൽ സം​സ്ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​യാ​ണ്. എ​ന്നാ​ല്‍ പ​ദ്ധ​തി എ​ങ്ങ​നെ ന​ട​പ്പി​ലാ​യി വ​രും എ​ന്ന് വ്യ​ക്ത​തി​യി​ല്ല. അ​തു​കൊ​ണ്ട് ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മാ​ത്ര​മേ സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​വെ​ന്നും പ്ര​കാ​ശ് ബാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :