+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​സ്ഥാ​ന​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ടു​ക​യ​റി ആ​ക്ര​ണം. ന​ഗ​രൂ​രി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന്
ത​ല​സ്ഥാ​ന​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീ​ടു​ക​യ​റി ആ​ക്ര​ണം. ന​ഗ​രൂ​രി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള പ​ക​യാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് കേ​സു​ക​ളി​ലാ​യി 12 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.
More in Latest News :