+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ​മെ​ന്ന് താ​ലി​ബാ​ൻ

കാ​ബൂ​ൾ: സ്ത്രീ​ക​ളു​ടെ യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി താ​ലി​ബാ​ൻ. യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ടെ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നാ​ണ് താ​ലി​ബാ​ൻ മ​ന്ത്രാ​ല
യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ​മെ​ന്ന് താ​ലി​ബാ​ൻ
കാ​ബൂ​ൾ: സ്ത്രീ​ക​ളു​ടെ യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി താ​ലി​ബാ​ൻ. യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ കൂ​ടെ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നാ​ണ് താ​ലി​ബാ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള അ​റി​യി​പ്പ്.

സ്ത്രീ​ക​ളു​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ കൂ​ടെ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. 72 കി​ലോ​മീ​റ്റ​റി​ലേ​റെ ദു​രം സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ്ട​ത്.

ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ കൂ​ടെ ഇ​ല്ലെ​ങ്കി​ൽ ഇ​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​ക്ക​രു​ത്. സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹി​ജാ​ബ് ധ​രി​ച്ചി​രി​ക്ക​ണം. ഹി​ജാ​ബ് ധ​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും താ​ലി​ബാ​ൻ മ​ന്ത്രാ​ല​യ വ​ക്താ​വ് സാ​ദി​ഖ് ആ​കി​ഫ് മു​ജാ​ഹി​റി​നെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
More in Latest News :