+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ർ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്
തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ർ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. അ​യ​ല്‍​വാ​സി​ക​ളാ​ണ് ഇ​വ​ര്‍. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :