+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് വ​ന്നാ​ൽ വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നാ​ടി​നാ​വ​ശ്യ​മാ​യ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ന്നാ​ൽ അ​തി​ന്‍റെ കൂ​ടെ നി​ൽ​ക്കാ​ൻ സ​ർ​ക്കാ​രി​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ​പാ​ത 45
വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് വ​ന്നാ​ൽ വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: നാ​ടി​നാ​വ​ശ്യ​മാ​യ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ന്നാ​ൽ അ​തി​ന്‍റെ കൂ​ടെ നി​ൽ​ക്കാ​ൻ സ​ർ​ക്കാ​രി​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ​പാ​ത 45 മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യ എ​തി​ർ​പ്പു​ക​ൾ വ​രു​മ്പോ​ൾ അ​തി​ന് വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നാ​ണോ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.
More in Latest News :