+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ വ​ർ​ഗീ​യ​ത സി​പി​എം കാ​ണി​ക്കു​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലീ​ഗ്

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​സ്‌​ലീം ലീ​ഗ്. കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത കാ​ണി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും ബി​ജെ​പി​യും ന​
ബി​ജെ​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ വ​ർ​ഗീ​യ​ത സി​പി​എം കാ​ണി​ക്കു​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലീ​ഗ്
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​സ്‌​ലീം ലീ​ഗ്. കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത കാ​ണി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും ബി​ജെ​പി​യും ന​രേ​ന്ദ്ര​മോ​ദി​യും ഡ​ൽ​ഹി​യി​ൽ കാ​ണി​ക്കു​ന്ന​തി​നേ​ക്കാ​ൾ മോ​ശ​മാ​യ വ​ർ​ഗീ​യ​ത​യാ​ണ് സി​പി​എം കേ​ര​ള​ത്തി​ൽ കാ​ണി​ക്കു​ന്ന​തെ​ന്നും മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ൽ​പ്പ​ന​ങ്ങ​ൾ​ക്ക് വി​ല കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​മു​ദാ​യ​ങ്ങ​ളെ ഭി​ന്ന​പ്പി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മൗ​ലി​ക​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മു​സ്‌​ലീം ലീ​ഗ് വി​ട്ടു​വീ​ഴ്ച്ച​ക്ക് ത​യാ​റാ​കി​ല്ല. കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത കാ​ണി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ സ​മു​ദാ​യ​ങ്ങ​ളെ ഭി​ന്ന​പ്പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ചി​ല വി​ഭാ​ഗ​ങ്ങ​ളെ കൂ​ടെ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും മ​റ്റ് ചി​ല​രെ പ്രീ​ണി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ചി​ല​രെ ച​വി​ട്ടി​പ്പു​റ​ത്താ​ക്കു​ന്നു. ഇ​താ​ണ് സി​പി​എ​മ്മി​ന്‍റെ ശൈ​ലി. മു​സ്‌​ലീം ലീ​ഗ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്നി​ല്ല. ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​വു​മെ​ന്നും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.
More in Latest News :