+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​കും

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​കും. ഗാ​യ​ക​ന്‍ എം​ജി ശ്രീ​കു​മാ​ര്‍ സം​ഗീ​ത നാ​ട​ക അ​ക്കാദമി ചെ​യ​ര്‍​മാ​നു​മാ​കും. സി
ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​കും
തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​കും. ഗാ​യ​ക​ന്‍ എം​ജി ശ്രീ​കു​മാ​ര്‍ സം​ഗീ​ത നാ​ട​ക അ​ക്കാദമി ചെ​യ​ര്‍​മാ​നു​മാ​കും. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റേ​താ​ണ് തീ​രു​മാ​നം.

ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങും. സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ ആ​ണ് നി​ല​വി​ലെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍. 2016ലാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ന​ടി കെ​പി​എ​സ്‌​സി ല​ളി​ത​യാ​ണ് നി​ല​വി​ലെ സം​ഗീ​ത അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍.
More in Latest News :