+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​റ്റ​ക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി എ​സ്പി

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്തെ കി​റ്റ​ക്സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്ക്.
കി​റ്റ​ക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി എ​സ്പി
കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്തെ കി​റ്റ​ക്സി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്ക്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150ല​ധി​കം പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. സു​ര​ക്ഷ ശ​ക്ത​മാ​ക്കി. തൊ​ഴി​ലാ​ളി​ക​ള്‍ മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞാ​ണ് പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​വി​ടെ 500ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​ക്ര​മി​ക​ള്‍ പോ​ലീ​സ് ജീ​പ്പ് ക​ത്തി​ക്കു​ക​യും ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പ്ര​ശ്‌​ന​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ. ​കാ​ര്‍​ത്തി​ക് അ​റി​യി​ച്ചു.
More in Latest News :