+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ

കൊച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സു​കാ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജ​ന്‍. 1500ല​ധ
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ
കൊച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സു​കാ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജ​ന്‍. 1500ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ക്യാം​പി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു.

ക​മ്പ​നി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ​താ​ണ്. പ​ക്ഷേ കി​റ്റെ​ക്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് അ​തെ​ല്ലാം മൂ​ടി​വ​യ്ക്കാ​നാ​ണ് ശ്ര​മി​ച്ച​ത് എ​ന്നും പി.​വി. ശ്രീ​നി​ജ​ന്‍ പ​റ​ഞ്ഞു.

കി​റ്റ​ക്സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​റ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ​ത്. അ​ക്ര​മ​സ​ക്ത​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു പോ​ലീ​സ് ജീ​പ്പു​ക​ൾ ക​ത്തി​ച്ചു.

കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​റ്റ​ക്സ് ക​മ്പ​നി പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.
More in Latest News :