+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി​ബോ​ട്ട് മ​റി​ഞ്ഞ് 16 മ​ര​ണം

പ​രോ​സ്: ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും സ​ഞ്ച​രി​ച്ച ബോ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ 16 പേ​ര്‍ മ​രി​ച്ചു. പ​രോ​സ് ദ്വീ​പി​നു സ
ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി​ബോ​ട്ട് മ​റി​ഞ്ഞ് 16 മ​ര​ണം
പ​രോ​സ്: ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രും സ​ഞ്ച​രി​ച്ച ബോ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ 16 പേ​ര്‍ മ​രി​ച്ചു. പ​രോ​സ് ദ്വീ​പി​നു സ​മീ​പം തു​ര്‍​ക്കി​യി​ല്‍​നി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കു​ന്ന 80ഓ​ളം അ​ഭ​യാ​ര്‍​ഥി​ക​ളു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പാ​രോ​സ് ദ്വീ​പി​ല്‍​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. ഏ​ഷ്യ, മി​ഡി​ല്‍ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന ആ​ളു​ക​ള്‍​ക്ക് യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ലേ​ക്കെ​ത്തു​ന്ന​തി​ന് ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ റൂ​ട്ടു​ക​ളി​ല്‍ ഒ​ന്നാ​ണ് ഗ്രീ​സ്. ഒ​രാ​ഴ്ച​ക്കി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഗ്രീ​സി​ല്‍ അ​ഭ​യാ​ര്‍​ഥി ബോ​ട്ടു​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്.

തു​ര്‍​ക്കി തീ​ര​ത്ത് നി​ന്ന് അ​ടു​ത്തു​ള്ള കി​ഴ​ക്ക​ന്‍ ഈ​ജി​യ​ന്‍ ഗ്രീ​ക്ക് ദ്വീ​പു​ക​ളി​ലേ​ക്ക് ചെ​റു​തോ​ണി​ക​ളി​ലാ​ണ് മി​ക്ക​വ​രും സ​ഞ്ച​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ പ​ട്രോ​ളി​ങ് വ​ര്‍​ധി​പ്പി​ക്കു​ക​യും, പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രെ തി​രി​കെ തു​ര്‍​ക്കി​യി​ലേ​ക്ക് നാ​ടു​ക​ട​ത്തു​മെ​ന്ന് ഭ​യ​ന്ന് പ​ല​രും വ​ലി​യ ക​പ്പ​ലു​ക​ളി​ല്‍ ദൈ​ര്‍​ഘ്യ​മേ​റി​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ചാ​രം.
More in Latest News :