തൃശൂർ: കവിയും എഴുത്തുകാരനുമായ മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. തൃശൂർ കോട്ടപ്പുറത്ത് വീട്ടിലായിരുന്നു അന്ത്യം.
കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ടി.സി. രമാദേവി മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ, മഞ്ജിമ.