ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒമിക്രോൺ അതിവേഗം രാജ്യത്ത് വ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് രാജ്യം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്.