+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ സൈ​ന്യം നാ​ല് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ട് വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി നാ​ല് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലാ​യി​രു​ന്നു ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച
കാ​ഷ്മീ​രി​ൽ സൈ​ന്യം നാ​ല് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ട് വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി നാ​ല് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലാ​യി​രു​ന്നു ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഷോ​പ്പി​യാ​നി​ലെ ചൗ​ഗാം ഗ്രാ​മ​ത്തി​ൽ സൈ​ന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വൈ​കു​ന്നേ​രം ത്രാ​ലി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

ഷോ​പ്പി​യാ​നി​ൽ ല​ഷ്ക​ർ ഭീ​ക​ര​രും ത്രാ​ലി​ൽ അ​ൻ​സാ​ർ ഗ​സ്വ​ത് ഉ​ൽ ഹി​ന്ദ് തീ​വ്ര​വാ​ദി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സു​ര​ക്ഷാ സേ​ന അ​റി​യി​ച്ചു.
More in Latest News :