തിരുവനന്തപുരം: വഴിത്തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. നെടുമങ്ങാട് താന്നിമൂട്ടില്‍ സജിയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സജിയെ കൊലപ്പെടുത്തിയ ബാബുവിനായി പോലീസ് തെരച്ചിലാരംഭിച്ചു.