+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക​സ​മി​തി; തി​രു​വ​ഞ്ചൂ​ർ അ​ധ്യ​ക്ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക​സ​മി​തി രൂ​പീ​ക​രി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. എ​ൻ. അ​ഴ​കേ​ശ​ൻ, ഡോ. ​ആ​രി​ഫ് സ
കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക​സ​മി​തി; തി​രു​വ​ഞ്ചൂ​ർ അ​ധ്യ​ക്ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​ക്ക് അ​ച്ച​ട​ക്ക​സ​മി​തി രൂ​പീ​ക​രി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

എ​ൻ. അ​ഴ​കേ​ശ​ൻ, ഡോ. ​ആ​രി​ഫ് സൈ​നു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് മൂ​ന്നം​ഗ സ​മി​തി​യെ നി​യ​മി​ച്ച​ത്.
More in Latest News :