+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ല്ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ്ര​തി ര​ക്ഷ​പെ​ട്ടു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു. നി​ര​ണം സ്വ​ദേ​ശി സ​ജ​നാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ്
തി​രു​വ​ല്ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ്ര​തി ര​ക്ഷ​പെ​ട്ടു
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു. നി​ര​ണം സ്വ​ദേ​ശി സ​ജ​നാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. സ​ജ​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​തേ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​ണ്.
More in Latest News :