ന്യൂഡൽഹി: രാജ്യത്ത് 6,650 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7,051 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 പേർ മരിച്ചു.
നിലവിൽ രാജ്യത്ത് 77,516 സജീവ കേസുകൾ നിലനിൽക്കുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി. മരണസംഖ്യ 4,79,133 ആയി ഉയർന്നു.