ജയ്പുർ: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.