+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും. രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്
രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും. രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​മാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലും സ​മീ​പ​പ്ര​ദേ​ശി​ങ്ങ​ളി​ലും പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :