+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 23 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 88 ആ​യി. ഇ​തി​ല്‍ നാ​ല് പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര
മ​ഹാ​രാ​ഷ്ട്ര​യി​ൽ 23 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 88 ആ​യി. ഇ​തി​ല്‍ നാ​ല് പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 13 പേ​ര്‍ പു​നെ ജി​ല്ല​യി​ല്‍ നി​ന്നും മൂ​ന്ന് പേ​ര്‍ പു​നെ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ്.

മും​ബൈ​യി​ൽ നി​ന്ന് അ​ഞ്ച്, ഒ​സ്മാ​നാ​ബാ​ദി​ൽ നി​ന്ന് ര​ണ്ട്, താ​നെ, നാ​ഗ്പൂ​ർ, മീ​രാ-​ഭ​യാ​ന്ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​പു​തി​യ രോ​ഗി​ക​ളി​ൽ 18 പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്. ഒ​രാ​ൾ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടി​ല്ല.

ഇ​വ​രി​ൽ 16 പേ​ർ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​ണ്. ഏ​ഴു പേ​ർ ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണ്.
More in Latest News :