+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ൺ: ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി, രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വി​നും നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ തു​ട​രും.
ഒ​മി​ക്രോ​ൺ: ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി, രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വി​നും നി​ർ​ദേ​ശം
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ തു​ട​രും. താ​ഴേ​ത​ട്ടു മു​ത​ലു​ള്ള ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഒ​മി​ക്രോ​ൺ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗ വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി കാ​ല ക​ര്‍​ഫ്യൂ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ആ​ള്‍​ക്കൂ​ട്ടം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം വേ​ണം. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യാ​ല്‍ ആ ​പ്ര​ദേ​ശ​ത്തെ ഉ​ട​ന്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ വീ​ടു​ക​ള്‍ തോ​റും രോ​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്ര​പാ​ക്കേ​ജി​ലെ പ​ണം ചെ​ല​വ​ഴി​ക്കാം. പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി ഓ​രോ ദി​വ​സ​വും ആ​രോ​ഗ്യ​ സെ​ക്ര​ട്ട​റി​മാ​ര്‍ വി​ല​യി​രു​ത്തി കേ​ന്ദ്ര​ത്തെ അ​റി​യി​ക്ക​ണം.

ഉ​ട​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ നി​ര​ക്ക് കു​റ​ഞ്ഞ ജി​ല്ല​ക​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ വേ​ഗം കൂ​ട്ട​ണം. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ കൂ​ടി​യെ​ത്തി വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.
More in Latest News :