+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഞ്ജി​ത്ത് കൊ​ല​ക്കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ൻ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ന​സീ​റാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​നാ​യി വ
സ​ഞ്ജി​ത്ത് കൊ​ല​ക്കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ൻ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ന​സീ​റാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​നാ​യി വാ​ഹ​നം ഒ​രു​ക്കി ന​ൽ​കി​യ​ത് ന​സീ​റാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കേ​സി​ൽ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പോ​പ്പു​ല​ർ ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

അ​തി​നി​ടെ കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും മു​ഖ്യ​പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് കു​ടും​ബം കോ​ട​തി​യി​ലെ​ത്തി​യ​ത്.
More in Latest News :