+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തി​ന് 30 കേ​സ്; ഒ​രു അ​റ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു സം​സ്ഥാ​ന​ത്ത് 30 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല്ലം വെ​സ്റ്
ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തി​ന് 30 കേ​സ്; ഒ​രു അ​റ​സ്റ്റ്
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു സം​സ്ഥാ​ന​ത്ത് 30 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലാ​ണ് - 13 കേ​സു​ക​ൾ. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഒ​ന്ന്, കൊ​ല്ലം സി​റ്റി ഒ​ന്ന്, ആ​ല​പ്പു​ഴ ര​ണ്ട്, കോ​ട്ട​യം ഒ​ന്ന്, തൃ​ശൂ​ർ റൂ​റ​ൽ ഒ​ന്ന്, പാ​ല​ക്കാ​ട് നാ​ല്, മ​ല​പ്പു​റം മൂ​ന്ന്, കോ​ഴി​ക്കോ​ട് റൂ​റ​ൽ ര​ണ്ട്, കാ​സ​ർ​ഗോ​ഡ് ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​യി​ലെ ക​ണ​ക്കു​ക​ൾ.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ നോ​ർ​ത്ത് പ​ര​വൂ​ർ, കോ​ത​മം​ഗ​ലം, മു​വാ​റ്റു​പു​ഴ, ചോ​റ്റാ​നി​ക്ക​ര, ക​ല്ലൂ​ർ​ക്കാ​ട്, ആ​ലു​വ ഈ​സ്റ്റ്, ആ​ലു​വ വെ​സ്റ്റ്, ബി​നാ​നി​പു​രം, എ​ട​ത്ത​ല, അ​ങ്ക​മാ​ലി, ചെ​ങ്ങ​മ​നാ​ട്, നെ​ടു​ന്പാ​ശ്ശേ​രി, പെ​രൂ​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഒ​രു കേ​സ് വീ​തം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പാ​ല​ക്കാ​ട് ക​സ​ബ, ടൗ​ണ്‍ സൗ​ത്ത്, കൊ​പ്പം, ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നു​ക​ളി​ലും ഒ​രു കേ​സ് വീ​തം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :