+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ്‌ ത​ടി​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പാ​ണ​ത്തൂ​രി​ൽ‌ ത​ടി​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. കു​ണ്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ കെ.​എം മോ​ഹ​ന​ൻ, ബാ​ബു നാ​രാ​യ​ണ​ൻ, വെ​ഗ​പ്പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത
കാ​സ​ർ​ഗോ​ഡ്‌ ത​ടി​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; നാ​ല് പേ​ർ മ​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: പാ​ണ​ത്തൂ​രി​ൽ‌ ത​ടി​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. കു​ണ്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ കെ.​എം മോ​ഹ​ന​ൻ, ബാ​ബു നാ​രാ​യ​ണ​ൻ, വെ​ഗ​പ്പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പാ​ണ​ത്തൂ​ർ-​സു​ള്ള്യ പാ​ത​യി​ൽ പ​രി​യാ​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
More in Latest News :