+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​ക്ക് വ​ധ​ഭീ​ഷ​ണി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ​സ​ര്‍ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് മാ​വോ​യി​സ്റ്റ് വ​ധ​ഭീ​ഷ​ണി. മാ​വോ​യി​സ്റ്റ് ക​ബ​നീ​ദ​ള​ത്തി​ന്‍റേ​തെ​ന്ന ത​ര​ത്തി​ലാ​ണ് ഭീ​ഷ​ണി.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​ക്ക് വ​ധ​ഭീ​ഷ​ണി
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ​സ​ര്‍ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് മാ​വോ​യി​സ്റ്റ് വ​ധ​ഭീ​ഷ​ണി. മാ​വോ​യി​സ്റ്റ് ക​ബ​നീ​ദ​ള​ത്തി​ന്‍റേ​തെ​ന്ന ത​ര​ത്തി​ലാ​ണ് ഭീ​ഷ​ണി. ത​പാ​ല്‍​വ​ഴി​യാ​ണ് വി​സി​യു​ടെ ഓ​ഫീ​സി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്.

വൈ​സ് ചാ​ന്‍​സ​ല​റു​ടെ ത​ല​യ​റു​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല വ​ള​പ്പി​ല്‍​വ​യ്ക്കു​മെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. സി​പി​എം നേ​താ​വ് കെ.​കെ രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ര്‍​ഗീ​സി​ന് നി​യ​മ​നം ന​ല്‍​കു​ന്ന​തി​നെ​തി​രെ​യും ക​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

പ്രി​യ​ക്ക് വ​ഴി​വി​ട്ട് നി​യ​മ​നം ന​ല്‍​കി​യാ​ല്‍ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പോ​സ്റ്റ് ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :