+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ൽ​വാ​മ​യി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

ശ്രീ​ന​ഗ​ർ: പു​ല്‍​വാ​മ​യി​ല്‍ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി.​ വാ​ൻ​പോ​ര​യി​ലെ ന്യൂ​വ​ശ്രീ​ന​ഗ​ർ റോ​ഡി​ലാ​ണ് അ​ഞ്ച് കി​ലോ​ഗ്രാം ഐ​ഇ​ഡി ഭീ​ക​ര​ർ സ്ഥാ​പി
പു​ൽ​വാ​മ​യി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
ശ്രീ​ന​ഗ​ർ: പു​ല്‍​വാ​മ​യി​ല്‍ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി.​ വാ​ൻ​പോ​ര​യി​ലെ ന്യൂ​വ-​ശ്രീ​ന​ഗ​ർ റോ​ഡി​ലാ​ണ് അ​ഞ്ച് കി​ലോ​ഗ്രാം ഐ​ഇ​ഡി ഭീ​ക​ര​ർ സ്ഥാ​പി​ച്ച​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.
More in Latest News :