പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് എസ്ഡിപിഐയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ്. എസ്ഡിപിഐ-പിഎഫ്ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
അതേസമയം, കൃത്യത്തില്‍ പങ്കെടുത്ത മൂന്ന് പ്രതികളെ കണ്ടെത്താന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. പ്രതികള്‍ക്ക് സഹായം നല്കുന്ന എല്ലാവരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന.