തിരുവനന്തപുരം: പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ വിളയാട്ടം. യാത്രക്കാരായ അച്ഛനെയും മകളെയുമാണ് ഗുണ്ടകള്‍ ആക്രമിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് നാലംഗ ഗുണ്ടാ സംഘം ഇരുവരെയും ക്രൂരമായി ആക്രമിച്ചത്.
പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തിപ്പിടിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസല്‍ ഉള്‍പ്പടെയുള്ളവരാണ് അഴിഞ്ഞാടിയത്. ജ്വല്ലറി ഉടമയെ വെട്ടി നൂറു പവന്കവര്ന്ന കേസിലെ പ്രതിയാണ് ഫൈസല്‍.