+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 7,495 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

‌‌ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 7,495 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 434 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. 6,960 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വ
രാ​ജ്യ​ത്ത് 7,495 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
‌‌ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 7,495 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 434 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. 6,960 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ല്‍ 78,291 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,42,08,926 ആ​യി. മ​ര​ണ​സം​ഖ്യ 4,78,759 ആ​യി ഉ​യ​ര്‍​ന്നു.
More in Latest News :