ഭൂവനേശ്വർ: ഒഡീഷയിൽ 12 വയസുകാരിയെ പീഡിപ്പിച്ച 25 വയസുകാരന് 10 വർഷത്തെ തടവുശിക്ഷ. മയൂർഭഞ്ച് ജില്ലയിൽ അഞ്ച് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കോടതി വിധി. ഇയാൾ 10,000 രൂപ പിഴയുമൊടുക്കണം.
കുറ്റകൃത്യത്തിന് പ്രതിയെ സഹായിച്ച സുഹൃത്തിന് ആറു വർഷത്തെ തടവും 3,000 രൂപ പിഴയും കോടതി വിധിച്ചു. 2016 മെയ് 12നാണ് സംഭവം നടന്നത്. ഇരയുടെ മൊഴിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും 11 സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിന പട്നായിക് പറഞ്ഞു.