+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി സ്വ​ദേ​ശി ജ​യ​പ
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​നെ​തി​രെ​യാ​ണ് കേ​സ്.

വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ജ​യ​പ്ര​കാ​ശ്‌ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ജ​യ​പ്ര​കാ​ശി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
More in Latest News :