+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ 12 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി

കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ 12 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു. വി ​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന
കു​വൈ​റ്റി​ൽ 12 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ 12 ഒ​മി​ക്രോ​ൺ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു. വി ​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.

വി​ദേ​ശ​ത്ത് നി​ന്ന് കു​വൈ​റ്റി​ൽ എ​ത്തു​ന്ന​വ​ർ ക​ർ​ശ​ന​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.
More in Latest News :