ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്.
പ്രതികളെ ആംബുലൻസിലെത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. അഖിൽ ഉൾപ്പെടെ മൂന്ന് പേരാണ് ഇത് വരെ ഷാൻ കൊലക്കേസിൽ പിടിയിലായത്.