തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നു കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
മൂന്നു ദിവസം ദുഃഖാചരണം നടത്താനും തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
മൂന്നു ദിവസം ദുഃഖാചരണം നടത്താനും തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.