+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ഊ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പാ​ര​മ്പ​ര്യേ​ത​ര ഊ​ർ
പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ഊ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ സ്രോ​ത​സു​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വൈ​ദ്യു​തി വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക അ​റി​വും സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്ന​ത് ഇ​തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​കും. സൗ​രോ​ർ​ജ​ത്തെ ന​മ്മു​ടെ ഊ​ർ​ജ ആ​വ​ശ്യ​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.

വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സൗ​രോ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഊ​ർ​ജ​മി​ത്ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​ൻ ക​ഴി​യും. പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ സ്രോ​ത​സു​ക​ളു​ടെ വ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ഊ​ർ​ജ​മി​ത്ര കേ​ന്ദ്ര​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :