പാലക്കാട്: സിനിമ-സീരിയൽ താരം തനിമയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്താണ് സംഭവം.
പാലക്കാട് മണ്ണാർക്കാട് നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ തനിമ സഞ്ചരിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
തനിമ ഉൾപ്പെടെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുട ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.