+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക
മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്
തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ര​ള പോ​ലീ​സ്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ത സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന​തും സ​മൂ​ഹ​ത്തി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ​യും ഇ​വ പ​ങ്കു​വ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​മാ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :