+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ൺ കൂ​ടു​ന്നു; പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കാ​ൻ സാ​ധ്യ​ത
ഒ​മി​ക്രോ​ൺ കൂ​ടു​ന്നു; പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചേ​ക്കും
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ്യാ​പി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 213 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ പ​കു​തി​യും ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് കേ​സു​ക​ളി​ൽ ഇ​ന്ന് 18 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് 6,317 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.
More in Latest News :